+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത; ജൂ​ണ്‍ 10 മു​ത​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ഇ​ന്ന് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​
സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത; ജൂ​ണ്‍ 10 മു​ത​ല്‍  ട്രോ​ളിം​ഗ് നി​രോ​ധ​നം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ഇ​ന്ന് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം,പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്.

കേ​ര​ള തീ​ര​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി. ജൂ​ണ്‍ 10 മു​ത​ല്‍ ജൂ​ലൈ 31 വ​രെ​യാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം. കേ​ര​ള തീ​ര​ദേ​ശ​പ്ര​ദേ​ശ​ത്തെ ക​ട​ലി​ല്‍ ജൂ​ണ്‍ ഒ​മ്പ​ത് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി വ​രെ, 52 ദി​വ​സ​മാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം.
More in Latest News :