+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ടു​ന്ന കാ​റി​നു മു​ക​ളി​ലി​രു​ന്ന് മ​ദ്യ​പാ​നം; പു​ഷ്അ​പ്പ്: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ഗു​രു​ഗ്രാം: ഓ​ടു​ന്ന കാ​റി​നു മു​ക​ളി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും പു​ഷ് അ​പ്പ് എ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. നാ​ലാം​ഗ സം​ഘ​മാ​ണ് തി​ര​ക്കേ​റി​യ റ
ഓ​ടു​ന്ന കാ​റി​നു മു​ക​ളി​ലി​രു​ന്ന് മ​ദ്യ​പാ​നം; പു​ഷ്അ​പ്പ്: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
ഗു​രു​ഗ്രാം: ഓ​ടു​ന്ന കാ​റി​നു മു​ക​ളി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും പു​ഷ് അ​പ്പ് എ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

നാ​ലാം​ഗ സം​ഘ​മാ​ണ് തി​ര​ക്കേ​റി​യ റോ​ഡി​ല്‍ സാ​ഹ​സി​ക കാ​ണി​ച്ച​ത്. ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.



ഒ​രാ​ള്‍ കാ​റി​നു മു​ക​ളി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തും തു​ട​ര്‍​ന്ന് പു​ഷ്അ​പ്പ് എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ആ​ദ്യ​ര​ണ്ടു വീ​ഡി​യോ​ക​ളി​ലു​ള്ള​ത്. ഈ ​സ​മ​യം ര​ണ്ടു​പേ​ര്‍ കാ​റി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ഗ്ലാ​സ് തു​റ​ന്നി​ട്ട് പു​റ​ത്തി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്. ഈ ​കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ന്‍റെ ഉ​ട​മ​യ്ക്ക് 6.500 രൂ​പ പി​ഴ​യും ന​ല്‍​കി.
More in Latest News :