+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് യു​വ​തി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ യു​വ​തി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. കി​ഴ​ക്കോ​ത്ത് നെ​ല്ലാ​ങ്ക​ണ്ടി പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ഷീ​ബ (38) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം സം​ഭ
കോ​ഴി​ക്കോ​ട്ട് യു​വ​തി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു
കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ യു​വ​തി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. കി​ഴ​ക്കോ​ത്ത് നെ​ല്ലാ​ങ്ക​ണ്ടി പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ഷീ​ബ (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി പൊ​ടു​ന്ന​നേ​യു​ണ്ടാ​യ ഇ​ടി​മി​ന്നി​ലേ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ക​ടു​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
More in Latest News :