+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ക്ക​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ള​ന്തു​രു​ത്തി സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഷൈ​ന്‍ ജി​ത്താ​ണ്(45) മ​രി​ച്ച​ത്. മേ​യ് 22 മു​ത​ല്‍ മെ​ഡി​ക്ക​ൽ
വൈ​ക്ക​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ള​ന്തു​രു​ത്തി സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഷൈ​ന്‍ ജി​ത്താ​ണ്(45) മ​രി​ച്ച​ത്.

മേ​യ് 22 മു​ത​ല്‍ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലാ​യി​രു​ന്നു ഷൈ​ൻ. വൈ​ക്കം സ്വ​ദേ​ശി​യാ​ണ്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഷൈ​ന്‍ ജി​ത്തി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യും അ​മ്മ​യും മ​ക​നും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം.
More in Latest News :