+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​ർ ക​ലാ​പം: 10 ല​ക്ഷ​വും ജോ​ലി​യും, ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നം. വം​ശീ​യ ക​ലാ​പ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​
മ​ണി​പ്പൂ​ർ ക​ലാ​പം: 10 ല​ക്ഷ​വും ജോ​ലി​യും, ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നം. വം​ശീ​യ ക​ലാ​പ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

10 ല​ക്ഷം രൂ​പ​യും കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തിക്ക് സ​ർ​ക്കാ​ർ ജോ​ലി​യു​മാ​ണ് വാ​ഗ്ദാ​നം. ന​ഷ്ട​പ​രി​ഹാ​ര തു​ക കേ​ന്ദ്ര​വും സം​സ്ഥാ​ന​വും തു​ല്യ​മാ​യി വ​ഹി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ക​ലാ​പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ടെ​ലി​ഫോ​ൺ ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. പെ​ട്രോ​ൾ, പാ​ച​ക​വാ​ത​കം, അ​രി, മ​റ്റ് ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മാ​ർ​ച്ച് മു​ന്നി​നു ന​ട​ന്ന ട്രൈ​ബ​ൽ സോ​ളി​ഡാ​രി​റ്റി മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. പ​ട്ടി​ക​വ​ർ​ഗ പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് മേ​യ്തേ​യ് വി​ഭാ​ഗ​മാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഇ​തി​നെ കു​ക്കി​ക​ൾ എ​തി​ർ​ക്കു​ന്ന​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം.
More in Latest News :