+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു

ക​മ്പം: ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ അ​രി​ക്കൊ​മ്പ​ന്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ത​ട്ടി​യി​ട്ട ആ​ള്‍ മ​രി​ച്ചു. ക​മ്പം സ്വ​ദേ​ശി പാ​ല്‍​രാ​ജ്(57) ആ​ണ് മ​രി​ച്ച​ത്.ശ​
അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു
ക​മ്പം: ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ അ​രി​ക്കൊ​മ്പ​ന്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ത​ട്ടി​യി​ട്ട ആ​ള്‍ മ​രി​ച്ചു. ക​മ്പം സ്വ​ദേ​ശി പാ​ല്‍​രാ​ജ്(57) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ക​മ്പം ടൗ​ണി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പാ​ല്‍​രാ​ജി​ന്‍റെ ബൈ​ക്ക് കൊ​മ്പ​ന്‍ ത​ട്ടി​യി​ട്ട​ത്. ബൈ​ക്ക് മ​റി​ഞ്ഞ് ത​ല​യ്ക്കും വ​യ​റി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ള്‍ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :