+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാ​പ​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല, സം​ഘ​ര്‍​ഷ​ത്തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സ്: സാ​ക്ഷി മാ​ലി​ക്

ന്യൂ​ഡ​ല്‍​ഹി: സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് താ​ര​ങ്ങ​ള്‍​ക്കെ​തി​രെ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്ന് ഗു​സ്തി​താ​രം സാ​ക്ഷി മാ​ലി​ക്. പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ
ക​ലാ​പ​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല, സം​ഘ​ര്‍​ഷ​ത്തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സ്: സാ​ക്ഷി മാ​ലി​ക്
ന്യൂ​ഡ​ല്‍​ഹി: സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് താ​ര​ങ്ങ​ള്‍​ക്കെ​തി​രെ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്ന് ഗു​സ്തി​താ​രം സാ​ക്ഷി മാ​ലി​ക്. പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​തെ​ന്നും സാ​ക്ഷി പ്ര​തി​ക​രി​ച്ചു.

ക​ലാ​പ​മു​ണ്ടാ​ക്കി​യെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​വെ​ന്നു​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി താ​ര​ങ്ങ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും സാ​ക്ഷി ചോ​ദി​ച്ചു.

ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഗു​സ്തി​താ​ര​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ സം​ഘ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട്, സാ​ക്ഷി മാ​ലി​ക്, ബ​ജ്‌​രം​ഗ് പു​നി​യ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള ഗു​സ്തിതാ​ര​ങ്ങ​ളെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ രാ​ത്രി​യോ​ടെ വി​ട്ട​യ​ച്ചെ​ങ്കി​ലും താ​ര​ങ്ങ​ള്‍​ക്കെ​തി​രെ ക​ലാ​പ​ശ്ര​മം, കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു.
More in Latest News :