+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ കാ​ര്‍​ത്തി​ക് ചെ​ന്നൈ അ​ന്ത​രി​ച്ചു

ചെ​ന്നൈ: മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലെ മു​തി​ര്‍​ന്ന ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ കാ​ര്‍​ത്തി​ക് ചെ​ന്നൈ അ​ന്ത​രി​ച്ചു. മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചെ​ന്നൈ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഭൂ​രി​ഭാ​ഗം കാ​ര്യ​ങ്ങ​
ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ കാ​ര്‍​ത്തി​ക് ചെ​ന്നൈ അ​ന്ത​രി​ച്ചു
ചെ​ന്നൈ: മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലെ മു​തി​ര്‍​ന്ന ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ കാ​ര്‍​ത്തി​ക് ചെ​ന്നൈ അ​ന്ത​രി​ച്ചു. മ​ല​യാ​ള സി​നി​മ​ക​ളു​ടെ ചെ​ന്നൈ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഭൂ​രി​ഭാ​ഗം കാ​ര്യ​ങ്ങ​ളും നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത് അ​ദ്ദേ​ഹ​മാണ്.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി- മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച​യും സ​ജീ​വ​മാ​യി​രു​ന്നു. ഫെ​ഫ്ക പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് യൂ​ണി​യ​ന്‍ അം​ഗം കൂ​ടി​യാ​ണ് കാ​ര്‍​ത്തി​ക് ചെ​ന്നൈ.
More in Latest News :