+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ജ് ഭൂ​ഷ​ണെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം; പോ​ലീ​സി​ന് ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ത​ല​വ​നു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​
ബ്രി​ജ് ഭൂ​ഷ​ണെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം; പോ​ലീ​സി​ന് ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ നി​ർ​ദേ​ശം
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ത​ല​വ​നു​മാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ൾ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത​യ​ച്ചു.

കൂ​ടാ​തെ ഞാ​യ​റാ​ഴ്ച ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ച ഗു​സ്തി​ക്കാ​ർ​ക്ക് നേ​രെ ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന്ത​ർ​മ​ന്ദ​റി​ൽ സം​ഘ​ടി​ച്ച​ത്. തു​ട​ർ​ന്ന് വി​നേ​ഷ് ഫോ​ഗ​ട്ട്, സാ​ക്ഷി മാ​ലി​ക്, ബ​ജ്‌​രം​ഗ് പു​നി​യ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ ഗു​സ്തി​ക്കാ​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :