+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ തി​രു​നെ​ല്ലി​യി​ൽ ക​ട​ബാ​ധ്യ​ത മൂ​ലം ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. അ​ര​മം​ഗ​ലം സ്വ​ദേ​ശി തി​മ്മ​പ്പ​ൻ ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് വൈ​കി​ട്ടാ​ണ് തി​മ​പ്പ​നെ ജീ​വ​നൊ​ടു​ക്കി​യ
വ​യ​നാ​ട്ടി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ തി​രു​നെ​ല്ലി​യി​ൽ ക​ട​ബാ​ധ്യ​ത മൂ​ലം ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. അ​ര​മം​ഗ​ലം സ്വ​ദേ​ശി തി​മ്മ​പ്പ​ൻ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ടാ​ണ് തി​മ​പ്പ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​മ​പ്പ​ന് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.
More in Latest News :