+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ർ​ക്കി​ക്ക് 10 കോ​ടി​യു​ടെ സ​ഹാ​യം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഭൂ​ക​ന്പ​ത്തി​ൽ ത​ക​ർ​ന്ന തു​ർ​ക്കി​ക്കും സി​റി​യ​യ്ക്കു​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 10 കോ​ടി​യു​ടെ സ​ഹാ​യ​മാ​ണ് സം​സ്ഥാ​ന സ​
തു​ർ​ക്കി​ക്ക് 10 കോ​ടി​യു​ടെ സ​ഹാ​യം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: ഭൂ​ക​ന്പ​ത്തി​ൽ ത​ക​ർ​ന്ന തു​ർ​ക്കി​ക്കും സി​റി​യ​യ്ക്കു​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 10 കോ​ടി​യു​ടെ സ​ഹാ​യ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി ഇ​ത് അ​നു​വ​ദി​ച്ച് നോ​ർ​ക്ക ഉ​ത്ത​ര​വി​റ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നേ​രി​ട്ടു തു​ർ​ക്കി​ക്ക് പ​ണം കൈ​മാ​റാ​നാ​കാ​ത്ത​തി​നാ​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി പ​ണം ന​ൽ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​രു​ന്നു.
More in Latest News :