+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ജി വി​സി നി​യ​മ​നം: സാ​ബു തോ​മ​സ് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ട്ടി​ക സ൪​ക്കാ൪ കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി വി​ര​മി​ച്ച വി​സി ഡോ. ​സാ​ബു തോ​മ​സി​ന്‍റെ പേ​രു​ൾ​പ്പെ​ടെ​യു​ള്ള പ​ട്ടി​ക സ​ർ​ക്കാ൪, ഗ​വ​
എം​ജി വി​സി നി​യ​മ​നം: സാ​ബു തോ​മ​സ് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ട്ടി​ക സ൪​ക്കാ൪ കൈ​മാ​റി
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി വി​ര​മി​ച്ച വി​സി ഡോ. ​സാ​ബു തോ​മ​സി​ന്‍റെ പേ​രു​ൾ​പ്പെ​ടെ​യു​ള്ള പ​ട്ടി​ക സ​ർ​ക്കാ൪, ഗ​വ​ർ​ണ൪​ക്കു കൈ​മാ​റി. ഡോ. ​സാ​ബു തോ​മ​സി​നെ കൂ​ടാ​തെ അ​ര​വി​ന്ദ് കു​മാ​ർ, കെ. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി വി​സി​യു​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി മൂ​ന്നം​ഗ പ​ട്ടി​ക ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു. എം​ജി വി​സി ഡോ.​സാ​ബു തോ​മ​സ് ഇ​ന്ന് വി​ര​മി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് പു​ന​ർ​നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന മ​ന്ത്രി ഡോ.​ബി​ന്ദു​വി​ന്‍റെ നി​ർ​ദ്ദേ​ശം ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചി​ല്ല.

പ​ക​രം മൂ​ന്ന് പേ​രു​ടെ പാ​ന​ൽ സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സാ​ബു​തോ​മ​സ് വ​ഹി​ച്ചി​രു​ന്ന മ​ല​യാ​ളം വി​സി​യു​ടെ അ​ധി​ക​ചു​മ​ത​ല സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ലെ മ​ല​യാ​ളം പ്ര​ഫ​സ​ർ. ഡോ. ​പി. എ​സ്. രാ​ധാ​കൃ​ഷ്ണ​ന് ന​ൽ​കാ​മെ​ന്നും സ൪​ക്കാ൪ ഗ​വ൪​ണ​റെ അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി യെ​ത്തി​യ ശേ​ഷ​മാ​കും ന​ട​പ​ടി.
More in Latest News :