+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എം​എ​സ്‌​സി​എ​ല്‍ തീ​പി​ടി​ത്തം; ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കെ​എം​എ​സ്‌​സി​എ​ല്‍ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ളി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കെ മു​ഴു​വ​ന്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും തി​രി​ച്ചെ​ടു​ക്കാ​ന്‍ വി​ത​ര​ണ ക​മ്പ​നി​
കെ​എം​എ​സ്‌​സി​എ​ല്‍ തീ​പി​ടി​ത്തം; ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം
തി​രു​വ​ന​ന്ത​പു​രം: കെ​എം​എ​സ്‌​സി​എ​ല്‍ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ളി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കെ മു​ഴു​വ​ന്‍ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും തി​രി​ച്ചെ​ടു​ക്കാ​ന്‍ വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം. സ്റ്റോ​ക്ക് ഇ​നി വി​ത​ര​ണം ചെ​യ്യേ​ണ്ടെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ബ്ലീ​ച്ചിം​ഗ് പൗ​ഡ​റി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഫ​ലം വ​രു​ന്ന​തി​ന് മു​മ്പാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ ഗോ​ഡൗ​ണി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യി. മൂ​ന്നി​ട​ത്തും തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ന്‍ കാ​ര​ണം ബ്ലീ​ച്ചിം​ഗ് പൗ​ഡ​റാ​യി​രു​ന്നു.
More in Latest News :