+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഴി​മ​തി​ക്കാ​രോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ല, സ​ര്‍​വീ​സി​ല്‍​നി​ന്ന് പു​റ​ത്താ​കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ഴി​മ​തി പൂ​ര്‍​ണ​മാ​യും തു​ട​ച്ചു​മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​മ്പ
അ​ഴി​മ​തി​ക്കാ​രോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ല, സ​ര്‍​വീ​സി​ല്‍​നി​ന്ന് പു​റ​ത്താ​കും: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ഴി​മ​തി പൂ​ര്‍​ണ​മാ​യും തു​ട​ച്ചു​മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ഴി​മ​തി​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി വീ​ണ്ടും സൂ​ചി​പ്പി​ച്ച​ത്.

അ​ഴി​മ​തി​ക്കാ​രോ​ട് ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. പു​ഴു​ക്കു​ത്തു​ക​ളെ ക​ര്‍​ശ​ന​മാ​യി നേ​രി​ടും. സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന് ചേ​രാ​ത്ത​വ​ര്‍ പോ​ലീ​സ് സേ​ന​യി​ൽ ഉ​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ സ​ര്‍​വീ​സി​ല്‍​നി​ന്ന് പു​റ​ത്താ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം മു​നി​സി​പ്പ​ല്‍ ആ​ന്‍​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ഫ് യൂ​ണി​യ​ന്‍റെ യോ​ഗ​ത്തി​ല്‍​വ​ച്ചും മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ അ​ഴി​മ​തി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

എ​ങ്ങ​നെ അ​ഴി​മ​തി ന​ട​ത്താ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് എ​ടു​ത്ത ചി​ല​ര്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ണ്ടെ​ന്നും അ​ങ്ങ​നെ​യു​ള്ള​വ​ര്‍ അ​തി​ന്‍റെ പ്ര​യാ​സം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :