+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആര്‍ടിസി ബസില്‍ നഴ്‌സിന് നേരേ അതിക്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ അതിക്രമം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത്(32) അറസ്റ്റിലായി.വെള്ളിയാഴ്ച രാത്രി 10ന് കാഞ്ഞിരംകുളംപൂവാര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സം
കെഎസ്ആര്‍ടിസി ബസില്‍ നഴ്‌സിന് നേരേ അതിക്രമം; യുവാവ് പിടിയില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ അതിക്രമം. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത്(32) അറസ്റ്റിലായി.

വെള്ളിയാഴ്ച രാത്രി 10ന് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ നഴ്‌സിന് നേരെയാണ് അതിക്രമമുണ്ടായത്.

ഇയാള്‍ നിരന്തരം ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തിയാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.
More in Latest News :