+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​സി​ൻ മാ​ലി​ക്കി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് എ​ൻ​ഐ​എ; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഭീ​ക​ര​ൻ യാ​സി​ൻ മാ​ലി​ക്കി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് എ​ൻ​ഐ​എ(​ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി). ഈ ​ആ​വ​ശ്യം ഉ​ന്ന​യി
യാ​സി​ൻ മാ​ലി​ക്കി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് എ​ൻ​ഐ​എ; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു
ന്യൂ​ഡ​ൽ​ഹി: ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഭീ​ക​ര​ൻ യാ​സി​ൻ മാ​ലി​ക്കി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് എ​ൻ​ഐ​എ(​ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി). ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് എ​ൻ​ഐ​എ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

അ​തി​ക്രൂ​ര​നാ​യ ഈ ​ഭീ​ക​ര​ന് വ​ധ​ശി​ക്ഷ ന​ൽ​കാ​തി​രി​ക്കു​ന്ന​ത് നീ​തി​നി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് എ​ൻ​ഐ​എ​യു​ടെ വാ​ദം. എ​ൻ​ഐ​എ​യു​ടെ ഹ​ർ​ജി മെ​യ് 29 ന് ​ജ​സ്റ്റീ​സു​മാ​രാ​യ സി​ദ്ധാ​ർ​ഥ് മൃ​ദു​ൽ, ത​ൽ​വ​ന്ത് സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

2022 മേ​യി​ൽ, ജ​മ്മു​കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ജെ​കെ​എ​ൽ​എ​ഫ്) ത​ല​വ​നാ​യ മാ​ലി​ക്കി​നെ ഡ​ൽ​ഹി കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്കു​ക​യും തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗ് കേ​സി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ) നി​യ​മ​ത്തി​ലെ (യു​എ​പി​എ) പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ശി​ക്ഷി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. യാ​സി​ൻ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു.
More in Latest News :