+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​ഹാ​ർ ജ​യി​ലി​ൽ ഒ​രു ത‌​ട‌​വു​കാ​ര​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: തി​ഹാ​ർ ജ​യി​ലി​ൽ മ​റ്റൊ​രാ​ൾ കൂ​ടി ജീ​വ​നൊ​ടു​ക്കി. 26കാ​ര​നാ​യ ത​ട​വു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ജ​യി​ലി​ൽ മ​റ്റൊ​രാ​ൾ കൂ​ടി
തി​ഹാ​ർ ജ​യി​ലി​ൽ ഒ​രു ത‌​ട‌​വു​കാ​ര​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി
ന്യൂ​ഡ​ൽ​ഹി: തി​ഹാ​ർ ജ​യി​ലി​ൽ മ​റ്റൊ​രാ​ൾ കൂ​ടി ജീ​വ​നൊ​ടു​ക്കി. 26കാ​ര​നാ​യ ത​ട​വു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ജ​യി​ലി​ൽ മ​റ്റൊ​രാ​ൾ കൂ​ടി മ​രി​ച്ച​ത്.

വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യ രാ​ജ(29) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജ​യി​ലി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ക​ണ്ട് ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ എ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ജാ​വേ​ദ് എ​ന്ന​യാ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
More in Latest News :