+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്നു​സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്നു​സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. കി​ഷ്ത്വാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. രാ​ജേ​ഷ്, സാ​ജ​ൻ, പ​പ്പു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ഗ്‌​സെ​നി തെ​ഹ്‌​സി​
ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്നു​സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്നു​സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. കി​ഷ്ത്വാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. രാ​ജേ​ഷ്, സാ​ജ​ൻ, പ​പ്പു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നാ​ഗ്‌​സെ​നി തെ​ഹ്‌​സി​ലി​ലെ പു​ള്ള​ർ എ​ന്ന പ​ർ​വ​ത​പ്ര​ദേ​ശ​ത്തെ കു​ഗ്രാ​മ​ത്തി​ൽ രാ​ത്രി​യോ​ടെ​യാ​ണ് വീ​ട് ത​ക​ർ​ന്ന​തെ​ന്ന് സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്‌​എ​സ്‌​പി) ഖ​ലീ​ൽ പോ​സ്‌​വാ​ൾ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :