+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ച്ചി​ല്ല: ഷാ​പ്പു​ക​ളു​ടെ കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​യ്ക്കു നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ൽ ക​ള്ള് ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ന​ൽ​കാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബ​ന്ധ​പ്പെ​ട്ട ഉ​
മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ച്ചി​ല്ല: ഷാ​പ്പു​ക​ളു​ടെ കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​യ്ക്കു നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ൽ ക​ള്ള് ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ര​ണ്ട് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ന​ൽ​കാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ക​ള്ള് കൊ​ണ്ടു​വ​രു​ന്ന​തി​ന് പെ​ർ​മി​റ്റി​നു​ള്ള പെ​ർ​മി​റ്റ് ഫീ​സും അ​ഡീ​ഷ​ണ​ൽ പെ​ർ​മി​റ്റ് ഫീ​സും മു​ൻ​കൂ​ർ ഈ​ടാ​ക്കി​യി​ട്ടു​ള്ള​തി​നാ​ൽ അ​ത് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ക​ള്ളു​ഷാ​പ്പു​ക​ളു​ടെ വി​ല്പ​ന ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ൻ കൂ​ടു​ത​ൽ സ​മ​യ​പ​രി​ധി ആ​വ​ശ്യ​മാ​യി വ​ന്ന​തും ലൈ​സ​ൻ​സ് നീ​ട്ട​ലി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്. മ​ദ്യ​ന​യ​ത്തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഏ​പ്രി​ൽ മു​ത​ൽ ക​ള്ളു​ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് ര​ണ്ട് മാ​സ​ത്തേ​ക്ക് നീ​ട്ടി​ന​ൽ​കി​യി​രു​ന്നു.
More in Latest News :