+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി: അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര ഏ​
അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി: അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി
ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ചോ​ദ്യം ചെ​യ്യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യാ​ൻ സു​പ്രീം ​കോ​ട​തി വിസമ്മതിച്ചു.

ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബാ​ന​ർ​ജി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം ​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ജ​സ്റ്റീ​സ് ജെ.​കെ മ​ഹേ​ശ്വ​രി, പി.​എ​സ് ന​ര​സിം​ഹ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേതാ​ണ് ന​ട​പ​ടി. കോ​ട​തി അ​വ​ധി​ക്ക് ശേ​ഷം ജൂ​ലൈ പ​ത്തി​ന് ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ സി​ബി​ഐ എ​ട്ടു മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.
More in Latest News :