+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം വൈ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം വൈ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ജൂ​ണ്‍ ഒ​ന്നി​ന് മു​മ്പാ​യി കാ​ല​വ​ര്‍​ഷം എ​ത്തി​ല്ല. നാ​ലി​നാ​കും എ​ത്തു​ക. കേ​ന്ദ്ര
കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം വൈ​കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം വൈ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ജൂ​ണ്‍ ഒ​ന്നി​ന് മു​മ്പാ​യി കാ​ല​വ​ര്‍​ഷം എ​ത്തി​ല്ല. നാ​ലി​നാ​കും എ​ത്തു​ക.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ര​ണ്ടാംഘ​ട്ട മ​ണ്‍​സൂ​ണ്‍ പ്ര​വ​ച​നപ്ര​കാ​രം ഇ​ത്ത​വ​ണ ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള സീ​സ​ണി​ല്‍ കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കാ​നി​ട​യു​ണ്ട്. എ​ന്നാ​ല്‍ ചൂ​ട് സാ​ധാ​ര​ണ ജൂ​ണ്‍ മാ​സ​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

അ​തേ സ​മ​യം സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ തു​ട​ര്‍​ന്നേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലും കാ​റ്റോ​ടും കൂ​ടി​യ മ​ഴ തു​ട​രും.

കേ​ര​ള -ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ക​ര്‍​ണാ​ട​ക തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.
More in Latest News :