+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സി​ല​ര്‍: സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഭാ​ഷ​ണം ചി​രി​യു​ണ​ര്‍​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി വ്യാ​പ​ക​മാ​കു​ന്നു​വെ​
മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സി​ല​ര്‍: സ​തീ​ശ​ന്‍
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഭാ​ഷ​ണം ചി​രി​യു​ണ​ര്‍​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി സ്വ​ന്തം ഓ​ഫീ​സി​ല്‍ ന​ട​ന്ന അ​ഴി​മ​തി​ക​ള്‍ അ​റി​ഞ്ഞി​ല്ലേ​യെ​ന്ന് സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

അ​ഴി​മ​തി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സി​ല​റാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി തു​ട​ര്‍​ച്ച​യാ​യി അ​ഴി​മ​തി ന​ട​ക്കു​ക​യാ​ണ്. അ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം കൈ​ക്കൂ​ലി​ക്കാ​ര​നാ​യ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ ക​ളി​യാ​ക്കു​ന്ന​ത്.

ത​നി​ക്കെ​തി​രാ​യ അ​ഴി​മ​തി​യി​ല്‍ മ​റു​പ​ടി പ​റ​യാ​തെ പേ​ടി​ച്ചോ​ടു​ന്ന ആ​ളാ​ണ് പി​ണ​റാ​യി. ആ​യി​രം കോ​ടി രൂ​പ പോ​ക്ക​റ്റ​ടി​ക്കാ​നാ​ണ് അ​ഴി​മ​തി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ജൂ​ണ്‍ അ​ഞ്ചി​ന് എ​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും. ക്യാ​മ​റ​യ്ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
More in Latest News :