+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടൂ​രിൽ ടി​പ്പ​ര്‍ ലോ​റി എ​ഐ കാ​മ​റ പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ര്‍​ത്തു

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന എ​ഐ കാ​മ​റ പോ​സ്റ്റ് ടി​പ്പ​ര്‍ ഇ​ടി​ച്ചു​ത​ക​ര്‍​ത്തു. കാ​യം​കു​ള​ത്ത് നി​ന്ന് അ​ടൂ​രി​ലേ​ക്ക് വ​ന്ന ടി​പ്പ​ര്‍​ലോ​റി ഇ​ടി​ച്
അ​ടൂ​രിൽ ടി​പ്പ​ര്‍ ലോ​റി എ​ഐ കാ​മ​റ പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ര്‍​ത്തു
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന എ​ഐ കാ​മ​റ പോ​സ്റ്റ് ടി​പ്പ​ര്‍ ഇ​ടി​ച്ചു​ത​ക​ര്‍​ത്തു. കാ​യം​കു​ള​ത്ത് നി​ന്ന് അ​ടൂ​രി​ലേ​ക്ക് വ​ന്ന ടി​പ്പ​ര്‍​ലോ​റി ഇ​ടി​ച്ചാ​ണ് പോ​സ്റ്റ് ഒ​ടി​ഞ്ഞ​ത്.

ടി​പ്പ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. അ​ടു​ത്ത മാ​സം അ​ഞ്ച് മു​ത​ല്‍ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ത്തി​ന് പി​ഴ ചു​മ​ത്താ​നി​രി​ക്കെ​യാ​ണ് പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ​ത്.
More in Latest News :