+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ സം​ഭ​വം; ട്രോ​ളി ബാ​ഗു​ക​ള്‍ പു​റ​ത്തെ​ത്തി​ച്ചു

പാ​ല​ക്കാ​ട്: തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ സൂ​ക്ഷി​ച്ച ട്രോ​ളി ബാ​ഗു
ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ സം​ഭ​വം; ട്രോ​ളി ബാ​ഗു​ക​ള്‍ പു​റ​ത്തെ​ത്തി​ച്ചു
പാ​ല​ക്കാ​ട്: തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ള്‍ സൂ​ക്ഷി​ച്ച ട്രോ​ളി ബാ​ഗു​ക​ള്‍ പു​റ​ത്തെ​ത്തി​ച്ചു. ഒ​ന്‍​പ​താം വ​ള​വി​ലെ റോ​ഡി​ല്‍​നി​ന്ന് ര​ണ്ട് ട്രോ​ളി ബാ​ഗു​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം പാ​റ​ക്കെ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് ട്രോ​ളി ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തി. ബാ​ഗ് പ​ല​യി​ട​ത്താ​യി പൊ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ടാ​ര്‍​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് കെ​ട്ടി​യാ​ണ് മൃ​ത​ദേ​ഹം മു​ക​ളി​ലെ​ത്തി​ച്ച​ത്.

ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടേക്ക് കൊ​ണ്ടു​പോ​കും. മ​ല​പ്പു​റം എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വി​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
More in Latest News :