+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ദി​ഖി​നെ കാ​ണാ​താ​യ ശേ​ഷം അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പെ​ട്ടെ​ന്ന് മ​ക​ന്‍

മ​ല​പ്പു​റം: അ​ച്ഛ​നെ കാ​ണാ​താ​യ ശേ​ഷം അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പെ​ട്ടെ​ന്ന് കോ​ഴി​ക്കോ​ട്ട് കൊ​ല്ല​പ്പെ​ട്ട ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖി​ന്‍റെ മ​ക​ന്‍ ഷ​ഹ​ദ്. ഈ ​മാ​സം 18 മു​ത​ലാ​
സി​ദ്ദി​ഖി​നെ കാ​ണാ​താ​യ ശേ​ഷം അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പെ​ട്ടെ​ന്ന് മ​ക​ന്‍
മ​ല​പ്പു​റം: അ​ച്ഛ​നെ കാ​ണാ​താ​യ ശേ​ഷം അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പെ​ട്ടെ​ന്ന് കോ​ഴി​ക്കോ​ട്ട് കൊ​ല്ല​പ്പെ​ട്ട ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖി​ന്‍റെ മ​ക​ന്‍ ഷ​ഹ​ദ്. ഈ ​മാ​സം 18 മു​ത​ലാ​ണ് സി​ദ്ദി​ഖി​നെ കാ​ണാ​താ​യ​ത്.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഷി​ബി​ലി​യെ പെ​രു​മാ​റ്റ ദൂ​ഷ്യം കാ​ര​ണം ജോ​ലി​യി​ല്‍​നി​ന്ന് പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു. അ​ന്ന് മു​ത​ലാ​ണ് സി​ദ്ദി​ഖി​നെ കാ​ണാ​താ​യ​തെ​ന്നും ഷ​ഹ​ദ് പ​റ​ഞ്ഞു.

വൈ​കി​ട്ടോ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി. അ​ന്ന് ത​ന്നെ ഫോ​ണി​ല്‍ ഗൂ​ഗി​ല്‍ പേ ​ഇ​ട​പാ​ട് ന​ട​ന്നു. എ​ടി​എം വ​ഴി​യും പ​ല​ത​വ​ണ പ​ണം പി​ന്‍​വ​ലി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ന​ഷ്ട​പെ​ട്ടു.

സി​ദ്ദി​ഖി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ 21നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യതെ​ന്നും ഷ​ഹ​ദ് പ​റ​ഞ്ഞു.
More in Latest News :