+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​യ​റ്റ്‌ ജെ​റ്റ് നേ​രി​ട്ട് കൊ​ച്ചി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും

നെ​ടു​മ്പാ​ശേ​രി: വി​യ​റ്റ്‌​നാ​മി​ലെ നി​ര​ക്ക് കു​റ​ഞ്ഞ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​യ​റ്റ്‌ ജെ​റ്റ് വി​യ​റ്റ്‌​നാ​മി​ലെ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക്‌ നേ​രി​ട്ട് ആ​രം​ഭി​ക്കു​ന്ന
വി​യ​റ്റ്‌ ജെ​റ്റ് നേ​രി​ട്ട് കൊ​ച്ചി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും
നെ​ടു​മ്പാ​ശേ​രി: വി​യ​റ്റ്‌​നാ​മി​ലെ നി​ര​ക്ക് കു​റ​ഞ്ഞ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​യ​റ്റ്‌ ജെ​റ്റ് വി​യ​റ്റ്‌​നാ​മി​ലെ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക്‌ നേ​രി​ട്ട് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ഓ​ഗ​സ്റ്റ് 12ന് ​തു​ട​ങ്ങും. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ്.

കൊ​ച്ചി​യി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.30 പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 6.40ന് ​ഹോ​ചി​മി​ൻ സി​റ്റി​യി​ലെ​ത്തും. തി​രി​ച്ച്‌ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ​നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 7.20 പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.50ന് ​കൊ​ച്ചി​യി​ലെ​ത്തും.

ഡ​ൽ​ഹി, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്‌ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു വി​യ​റ്റ്‌ ജെ​റ്റ് ഇ​പ്പോ​ൾ സ​ർ​വീ​സ്‌ ന​ട​ത്തു​ന്നു​ണ്ട്.
More in Latest News :