+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ വി​ല്ലേ​ജ് ജീ​വ​ന​ക്കാ​രെ മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഒ​രേ വി​ല്ലേ​ജ് ഓ​ഫി​സി​ൽ മൂ​ന്നു വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ ആ​യി ജോ​ലി നോ​ക്കു​ന്ന വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റു​മാ​രെ​യും വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രെ​യും മാ​റ്റാ​ൻ
മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ വി​ല്ലേ​ജ് ജീ​വ​ന​ക്കാ​രെ മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം
തി​രു​വ​ന​ന്ത​പു​രം: ഒ​രേ വി​ല്ലേ​ജ് ഓ​ഫി​സി​ൽ മൂ​ന്നു വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ ആ​യി ജോ​ലി നോ​ക്കു​ന്ന വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റു​മാ​രെ​യും വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രെ​യും മാ​റ്റാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് ലാ​ൻ​ഡ് റ​വ​ന്യു ക​മ്മി​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി. പാ​ല​ക്കാ​ട്ട് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് വി. ​സു​രേ​ഷ് കു​മാ​റി​നെ കൈ​ക്കൂ​ലി കേ​സി​ൽ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ പ​ണ​വും നി​ക്ഷേ​പ​വും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം.

മ​ന്ത്രി കെ. ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന റ​വ​ന്യു സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. റ​വ​ന്യു വ​കു​പ്പി​ലെ അ​ഴി​മ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാ​ൻ ഒ​രാ​ഴ്ച​ക്കു​ള​ളി​ൽ ടോ​ൾ​ഫ്രീ ന​ന്പ​ർ നി​ല​വി​ൽ വ​രും. എ​ല്ലാ റ​വ​ന്യു ഓ​ഫീ​സു​ക​ളി​ലും ടോ​ൾ​ഫ്രീ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കും.
More in Latest News :