+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; അ​പേ​ക്ഷ ജൂ​ൺ ര​ണ്ട് മു​ത​ൽ സ​മ​ർ​പ്പി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​നാ​യി ജൂ​ണ്‍ ര​ണ്ടു മു​ത​ൽ അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ ര​ണ്ടു മു​ത​ൽ ഒ​ൻ​പ​തു വ​രെ
പ്ല​സ് വ​ൺ പ്ര​വേ​ശ​നം; അ​പേ​ക്ഷ ജൂ​ൺ ര​ണ്ട് മു​ത​ൽ സ​മ​ർ​പ്പി​ക്കാം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​നാ​യി ജൂ​ണ്‍ ര​ണ്ടു മു​ത​ൽ അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ ര​ണ്ടു മു​ത​ൽ ഒ​ൻ​പ​തു വ​രെ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ 13 നു ​ന​ട​ത്തും. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ 19 നും. ​മു​ഖ്യ​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന അ​ലോ​ട്ട്മെ​ന്‍റ് ജൂ​ലൈ ഒ​ന്നി​നു പൂ​ർ​ത്തി​യാ​കും. മു​ഖ്യഘ​ട്ട​ത്തി​ലെ മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ അ​ഞ്ചി​ന് പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

മു​ഖ്യഘ​ട്ടം ക​ഴി​ഞ്ഞാ​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പു​തി​യ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലൂ​ടെ പ്ര​വേ​ശ​നം ന​ട​ത്തി ഓ​ഗ​സ്റ്റ് നാ​ലി​ന് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കും.

പ്ല​സ് ടൂ ​സേ പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ ന​ട​ക്കും. അ​പേ​ക്ഷ ഈ ​മാ​സം 29നകം ന​ൽ​ക​ണം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ ഈ ​മാ​സം 31ന് ​മുൻപായിട്ടാണ് ന​ൽ​കേ​ണ്ട​ത്.
More in Latest News :