+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​നം: ഡി.​കെ. ശി​വ​കു​മാ​ര്‍ പ​ങ്കെ​ടു​ക്കും

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക​ര്‍​ണാ​ട​ക ഉ​പ മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ര്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​നം: ഡി.​കെ. ശി​വ​കു​മാ​ര്‍ പ​ങ്കെ​ടു​ക്കും
തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ക​ര്‍​ണാ​ട​ക ഉ​പ മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ര്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന​ത്.

തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ വൈ​കുന്നേരം മൂ​ന്നി​നാ​ണ് പൊ​തു​സ​മ്മേ​ള​നം. എ​ഐ​സി​സി സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​രും പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​നം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 750 പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്​ച പ​ഴ​യ​കാ​ല പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
More in Latest News :