+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി ബ്രൈ​റ്റ​ൺ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട​മു​റ​പ്പി​ച്ച മാ​ഞ്ച​സ്റ്റ​ർ സി​റ്റി‌​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി ബ്രൈ​റ്റ​ൺ. ഫാ​ൽ​മ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും ഓ​രോ ഗോ​ൾ വ
മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി ബ്രൈ​റ്റ​ൺ
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട​മു​റ​പ്പി​ച്ച മാ​ഞ്ച​സ്റ്റ​ർ സി​റ്റി‌​യെ സ​മ​നി​ല​യി​ൽ കു​രു​ക്കി ബ്രൈ​റ്റ​ൺ. ഫാ​ൽ​മ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി. സി​റ്റി​ക്ക് വേ​ണ്ടി ഫി​ൽ ഫോ​ഡെ​നും (25') ബ്രൈ​റ്റ​നു വേ​ണ്ടി ജൂ​ലി​യോ എ​ൻ​സി​സോ​യും (38') ഗോ​ൾ നേ​ടി.

ലീ​ഗി​ൽ ഇ​നി ഒ​രു റൗ​ണ്ട് മ​ത്സ​രം മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ സി​റ്റി കി​രീ​ടം ഉ​റ​പ്പി​ച്ചി​രു​ന്നു. ആ​ഴ്സ​ണ​ലി​നെ​ക്കാ​ൾ എ​ട്ടു പോ​യി​ന്‍റ് ലീ​ഡ്. 37 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 89 പോ​യി​ന്‍റാ​ണ് സി​റ്റി​ക്ക്. ആ​ർ​സ​ന​ലി​ന് 37 മ​ത്സ​ര​ങ്ങ​ളി​ൽ 81 പോ​യി​ന്‍റും.

പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഏ​ഴാം കി​രീ​ട​മാ​ണ് ഉ​യ​ർ​ത്താ​ൻ പോ​കു​ന്ന​ത്.
More in Latest News :