+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പോ​ക്‌​സോ കേ​സ് പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

തൃ​ക്ക​രി​പ്പൂ​ര്‍: പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ​തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം പ്ലാ​ഞ്ചേ​ര
വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പോ​ക്‌​സോ കേ​സ് പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ
തൃ​ക്ക​രി​പ്പൂ​ര്‍: പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ​തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം പ്ലാ​ഞ്ചേ​രി​ക്കോ​ണം സ്വ​ദേ​ശി എ​സ്. ശ​ര​ണി​നെ(28)​യാ​ണ് ച​ന്തേ​ര പോ​ലീ​സ് മും​ബൈ​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വ് മും​ബൈ വ​ഴി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

2018 ല്‍ ​ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 14 കാ​രി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ശ​ര​ണി​നെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല ചി​ത്ര​മാ​ക്കി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

കേ​സെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍​പോ​യ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്.
More in Latest News :