+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ലു​ങ്കാ​ന​യി​ലെ ഷെ​ഡി​ൽ വ്യാ​ജ​മ​രു​ന്ന് നി​ർ​മാ​ണം; 3.14 കോ​ടി രൂ​പ​യു​ടെ മ​രു​ന്ന് പി​ടി​കൂ​ടി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ന​ഗ​ർ ക​ർ​ണൂ​ൽ ജി​ല്ല​യി​ലെ ഷെ​ഡി​നു​ള്ളി​ൽ വ്യാ​ജ​മ​രു​ന്ന് നി​ർ​മാ​ണം ന​ട​ത്തി​യ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​ട്ടി​ക്കൂ​ട്ട് ഫാ​ക്ട​റി​യി​ൽ നി​ന്ന് 3.14 കോ​ടി
തെ​ലു​ങ്കാ​ന​യി​ലെ ഷെ​ഡി​ൽ വ്യാ​ജ​മ​രു​ന്ന് നി​ർ​മാ​ണം; 3.14 കോ​ടി രൂ​പ​യു​ടെ മ​രു​ന്ന് പി​ടി​കൂ​ടി
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ന​ഗ​ർ ക​ർ​ണൂ​ൽ ജി​ല്ല​യി​ലെ ഷെ​ഡി​നു​ള്ളി​ൽ വ്യാ​ജ​മ​രു​ന്ന് നി​ർ​മാ​ണം ന​ട​ത്തി​യ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ത​ട്ടി​ക്കൂ​ട്ട് ഫാ​ക്ട​റി​യി​ൽ നി​ന്ന് 3.14 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 31.14 കി​ലോ​ഗ്രാം അ​ൽ​പ്രാ​സോ​ലാം മ​രു​ന്ന് ക​ണ്ടെ​ത്തി. മ​രു​ന്ന് നി​ർ​മി​ക്കാ​നു​ള്ള പ​ദാ​ർ​ഥ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും റെ​യ്ഡി​ൽ പി​ടി​കൂ​ടി.

റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സ്ക്വാ​ഡ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഫാ​ക്ട​റി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :