+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ ബൈ​ക്ക് സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഈ​സ്റ്റ് ന​ല്ലൂ​ർ ക​ള്ളി​ക്കൂ​ടം​ക​ണ്ടി​യി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ ആ​ദി​ത്ത്(18) ആ​ണ് മ​രി​ച്ച​ത്.ദേ
കോ​ഴി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ ബൈ​ക്ക് സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഈ​സ്റ്റ് ന​ല്ലൂ​ർ ക​ള്ളി​ക്കൂ​ടം​ക​ണ്ടി​യി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ ആ​ദി​ത്ത്(18) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഫ​റോ​ക്ക് - കൊ​ണ്ടോ​ട്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ആ​ദി​ത്ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.
More in Latest News :