+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ഒ​രാ​ൾ മ​രി​ച്ചു

ഇം​ഫാ​ൽ: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പൂ​രി​ൽ ഇ​ന്ന് രാ​വി​ലെ ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ബി​ഷ​ൻ​പ്പൂ​ർ ജി​ല്ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​
മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ഒ​രാ​ൾ മ​രി​ച്ചു
ഇം​ഫാ​ൽ: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പൂ​രി​ൽ ഇ​ന്ന് രാ​വി​ലെ ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ബി​ഷ​ൻ​പ്പൂ​ർ ജി​ല്ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ തോ​യി​ജം ച​ന്ദ്ര​മ​ണി എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗെ​ൽ​മോ​ൽ - ത്രോം​ഗ്‌​ല​യോ​ബി ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ ത​മ്മി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ വെ​ടി​യേ​റ്റാ​ണ് ച​ന്ദ്ര​മ​ണി മ​രി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ അ​ക്ര​മി​ക​ൾ നി​ര​വ​ധി വീ​ടു​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.

മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ച്ച അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ടെ ഇ​തു​വ​രെ 70 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 1,500 വീ​ടു​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ക്ക​പ്പെ​ട്ടു.
More in Latest News :