+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

16 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; അ​മ്മ​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ 16 വ​യ​സു​ള്ള കു​ട്ടി​യെ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കു​ട്ടി​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യെ മ​ർ​ദി​ച്ച അ​മ്മ​യും സു​ഹൃ
16 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; അ​മ്മ​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ
കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ 16 വ​യ​സു​ള്ള കു​ട്ടി​യെ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കു​ട്ടി​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യെ മ​ർ​ദി​ച്ച അ​മ്മ​യും സു​ഹൃ​ത്തു​മ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി.

ക​ള​മ​ശേ​രി സ്വ​ദേ​ശി​യാ​യ രാ​ജേ​ശ്വ​രി(31) ആ​ണ് ആ​ൺ​സു​ഹൃ​ത്താ​യ സ​നീ​ഷി​നൊ​പ്പം(32) ചേ​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നാ​യ മ​ക​നെ മ​ർ​ദി​ച്ച​ത്. സ​നീ​ഷ് പ​തി​വാ​യി ഇ​വ​രു​ടെ വീ​ട്ടി​ൽ വ​രു​ന്ന​ത് കു​ട്ടി ചോ​ദ്യം​ചെ​യ്ത​താ​ണ് ഇ​രുവരെയും പ്ര​കോ​പി​പ്പി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ രാ​ജേ​ശ്വ​രി​യു​ടെ അ​മ്മ വ​ല​ർ​മ​തി​യും(49) പ​ങ്കു​ചേ​ർ​ന്നി​രു​ന്നു.

ക​മ്പി​വ​ടി കൊ​ണ്ട് കു​ട്ടി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച മൂ​വ​രും ചേ​ർ​ന്ന് ക​ത്രി​ക കൊ​ണ്ട് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ൾ ഏ​ൽ​പ്പി​ച്ചി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ വ​ല​ർ​മ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ മ​ർ​ദി​ച്ച മൂ​ന്ന് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :