+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി​യുമായുള്ള ചർച്ച പരാജയം; സ്വ​കാ​ര്യ ബ​സ് സ​മ​ര​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ബ​സു​ട​മ​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ ക​ണ്ട് നോ​ട
മ​ന്ത്രി​യുമായുള്ള ചർച്ച പരാജയം; സ്വ​കാ​ര്യ ബ​സ് സ​മ​ര​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ബ​സു​ട​മ​ക​ള്‍
തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ ക​ണ്ട് നോ​ട്ടീ​സ് ന​ല്‍​കി.

സ്വ​കാ​ര്യ ബ​സു​ക​ളി​ലെ 70 ശ​ത​മാ​നം യാ​ത്ര​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. അ​തു​കൊ​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് അ​ടി​യ​ന്തര​മാ​യി വ​ര്‍​ധി​പ്പി​ക്കാ​തെ പി​ടി​ച്ച് നി​ല്‍​ക്കാ​നാ​വി​ല്ല. ഇ​ക്കാ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും മ​ന്ത്രി കൃ​ത്യ​മാ​യി മ​റു​പ​ടി ന​ല്‍​കി​യി​ല്ല. ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണ​മെ​ന്നും ബ​സു​ട​മ​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

12 ഓ​ളം ബ​സ് ഓ​ണേ​ഴ്‌​സ് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. വി​ദ്യ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് മി​നി​മം അ​ഞ്ച് രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം.

നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും പെ​ര്‍​മി​റ്റ് അ​തേ​പ​ടി നി​ല​നി​ര്‍​ത്ത​ണം, ലി​മി​റ്റ​ഡ് സ​റ്റോ​പ്പ് ബ​സു​ക​ള്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണം. വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ര്‍ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ വ​ച്ചി​ട്ടു​ണ്ട്.
More in Latest News :