+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യ്ക്കു പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​ന്നു​മി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ലും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യ്ക്കു പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​ന്നും ഇ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. വ്
അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യ്ക്കു പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​ന്നു​മി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​ലും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യ്ക്കു പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​ന്നും ഇ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളെ​യും വി​മ​ർ​ശ​ന​ങ്ങ​ളെ​യും സ​ർ​ക്കാ​ർ ഭ​യ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജാ​വ് ന​ഗ്ന​നാ​ണെ​ന്ന് തു​റ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വം മാ​ധ്യ​മ​ങ്ങ​ൾ കാ​ണി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (കെ​എ​ൻ​ഇ​എ​ഫ്) 20-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :