+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​ക്കു​ള്ളി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കു​ട​പ്പ​ന​ക്കു​ന്ന് വി​ശ്വ​ഭാ​ര​തി തെ​ക്കേ​വീ​ട്ടി​ൽ ക​ണ്ണ​ൻ(35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​ക്കു​ള്ളി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കു​ട​പ്പ​ന​ക്കു​ന്ന് വി​ശ്വ​ഭാ​ര​തി തെ​ക്കേ​വീ​ട്ടി​ൽ ക​ണ്ണ​ൻ(35) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ഴ​യ എം​ആ​ർ​ഐ സ്കാ​നി​ങ് കേ​ന്ദ്ര​ത്തി​ന​ടു​ത്തു​ള്ള ശു​ചി​മു​റി​ക്കു​ള്ളി​ൽ ക​ണ്ണ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച​​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :