+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ

കോ​ട്ട​യം: അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ. കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി, വി​ദേ​ശ​കാ​ര്യ
ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ
കോ​ട്ട​യം: അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ. കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ഡോ. ​വ​ന്ദ​ന​യു​ടെ കു​റു​പ്പ​ന്ത​റ​യി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്.

വൈ​കി​ട്ട് ആ​റി​ന് വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​മാ​ർ ഡോ. ​വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വീ‌​ടി​ന് സ​മീ​പ​ത്തു​ള്ള അ​സ്ഥി​ത്ത​റ​യി​ൽ ഇ​രു​വ​രും പ്ര​ണാ​മം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.
More in Latest News :