കൊച്ചി: പറവൂരിൽ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടറായിരുന്ന എം.കെ. മോഹൻ(76) ആണ് മരിച്ചത്.
സെമിനാരിപ്പടി മേഖലയിലെ വാടകവീട്ടിൽ വച്ചാണ് ഡോക്ടർ മോഹൻ ജീവനൊടുക്കിയത്. തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരങ്ങൾ ഡോക്ടർ കത്തിൽ എഴുതിവച്ചിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി തുടര്‍നടപടികൾ സ്വീകരിച്ചു.