+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​യാ​ന​യി​ലെ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ൽ തീ​പി​ടി​ത്തം; 20 കു​ട്ടി​ക​ൾ മ​രി​ച്ചു

ജോ​ർ​ജ്ടൗ​ൺ: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഗ​യാ​ന​യി​ലെ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​ക
ഗ​യാ​ന​യി​ലെ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ൽ തീ​പി​ടി​ത്തം; 20 കു​ട്ടി​ക​ൾ മ​രി​ച്ചു
ജോ​ർ​ജ്ടൗ​ൺ: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഗ​യാ​ന​യി​ലെ സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള മാ​ഹ്ദി​യ പ​ട്ട​ണ​ത്തി​ലെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന ഡോ​ർ​മി​റ്റ​റി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് തീ ​പ​ട​ർ​ന്ന് പി​ടി​ച്ച​ത്. ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് ഡോ​ർ​മി​റ്റ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യും അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :