+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ളി​വു​ഡ് താ​രം ആ​ദി​ത്യ സിം​ഗ് രാ​ജ്പു​ത്ത് അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​ശ​സ്ത മോ​ഡ​ലും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ആ​ദി​ത്യ സിം​ഗ് രാ​ജ്പു​ത്ത്(32) അ​ന്ത​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ൽ താ​ര​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു
ബോ​ളി​വു​ഡ് താ​രം ആ​ദി​ത്യ സിം​ഗ് രാ​ജ്പു​ത്ത് അ​ന്ത​രി​ച്ചു
മും​ബൈ: പ്ര​ശ​സ്ത മോ​ഡ​ലും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ആ​ദി​ത്യ സിം​ഗ് രാ​ജ്പു​ത്ത്(32) അ​ന്ത​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ൽ താ​ര​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

രാ​ജ്പു​ത്തി​നെ തേ​ടി വീ​ട്ടി​ലെ​ത്തി​യ ഒ​രു സു​ഹൃ​ത്ത് ശു​ചി​മു​റി​ക്കു​ള്ളി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന​ടി സ​മീ​പ​ത്തെ ആ​ശു​പ​ത്ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശു​ചി​മു​റി​യി​ൽ ത​ല​യ​ടി​ച്ച് വീ​ണ​താ​ണോ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യും ഹൃ​ദ​യ​ഘാ​തം സം​ഭ​വി​ച്ച​താ​കാ​മെ​ന്നും സിം​ഗി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സ്പ്ലി​റ്റ്സ്‌​വി​ല്ല റി​യാ​ലി​റ്റി ഷോ​യു​ടെ ഒ​മ്പ​താം സീ​സ​ണി​ൽ പ​ങ്കെ​ടു​ത്താ​ണ് രാ​ജ്പു​ത്ത് പ്ര​ശ​സ്ത​നാ​യ​ത്. യേ ​ഹെ ആ​ഷി​ഖി, രാ​ജ്പു​ത്താ​ന, കോ​ഡ് റെ​ഡ് എ​ന്നീ ടി​വി ഷോ​ക​ളി​ലും ചി​ല ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലും താ​രം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.
More in Latest News :