+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടക്ക് പുറത്ത്..! വിധാൻ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​ധാ​ൻ സ​ഭ​യ്ക്ക് മു​ന്നി​ല്‍ പ്ര​ത്യേ​ക പൂ​ജ ന​ട​ത്തി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. സ​ഭ​യ്ക്ക് മു​ന്നി​ലും പ​രി​സ​ര​ത്തു​മാ​യി ഗോ​മൂ​ത്ര​വും ഡെ​റ്റോ​ളും പ്ര​വ​ർ​ത്ത​ക​ർ ത
കടക്ക് പുറത്ത്..! വിധാൻ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​ധാ​ൻ സ​ഭ​യ്ക്ക് മു​ന്നി​ല്‍ പ്ര​ത്യേ​ക പൂ​ജ ന​ട​ത്തി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. സ​ഭ​യ്ക്ക് മു​ന്നി​ലും പ​രി​സ​ര​ത്തു​മാ​യി ഗോ​മൂ​ത്ര​വും ഡെ​റ്റോ​ളും പ്ര​വ​ർ​ത്ത​ക​ർ ത​ളി​ച്ചു.

ബി​ജെ​പി​യു​ടെ അ​ഴി​മ​തി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കി പ്ര​തീ​കാ​ത്മ​ക​മാ​യി ശു​ദ്ധീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​ത്തി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. പ്രോ ​ടൈം സ്പീ​ക്ക​റാ​യി ആ​ർ.​വി. ദേ​ശ്പാ​ണ്ഡേ​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

വി​ധാ​ൻ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​മാ​ർ​ക്കെ​ല്ലാം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ന്നോ​ടി​യാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​രു​ന്നു.
More in Latest News :