+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടി​മി​ന്ന​ലി​ൽ ക്യാ​ബി​ന് കേ​ടു​പാ​ട്; വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് മു​ട​ങ്ങി

ഭു​ബ​നേ​ശ്വ​ർ: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ഞ്ചി​ൻ ക്യാ​ബി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തോ​ടെ ഒ​ഡീ​ഷ​യി​ലെ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് മു​ട​ങ്ങി.പു​രി ഹൗ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തീ​വ​ണ
ഇ​ടി​മി​ന്ന​ലി​ൽ ക്യാ​ബി​ന് കേ​ടു​പാ​ട്; വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് മു​ട​ങ്ങി
ഭു​ബ​നേ​ശ്വ​ർ: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ഞ്ചി​ൻ ക്യാ​ബി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച​തോ​ടെ ഒ​ഡീ​ഷ​യി​ലെ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് മു​ട​ങ്ങി.

പു​രി - ഹൗ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തീ​വ​ണ്ടി വൈ​കി​ട്ട് നാ​ല​ര​യോ​ടെ ദു​ലാ​ഖ്പ​ട്ട​ണ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച് കു​ടു​ങ്ങി​പ്പോ​യ​ത്. ക​ന​ത്ത മ​ഴ​യി​ലും മി​ന്ന​ലി​ലും തീ​വ​ണ്ടി​ക്ക് മു​ക​ളി​ലു​ള്ള വൈ​ദ്യു​ത ലൈ​ൻ പൊ​ട്ടി​വീ​ണ​തോ​ടെ സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. മി​ന്ന​ലേ​റ്റ് എ​ഞ്ചി​ൻ ക്യാ​ബി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൊ​ട്ടിയിരുന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നേ​രം പാ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന തീ​വ​ണ്ടി​യി​ൽ ഡീ​സ​ൽ എ​ഞ്ചി​ൻ ഘ​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.
More in Latest News :