+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തിൽ ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കൊ​ടു​വ​ള്ളി പാ​ല​കു​റ്റി സ്വ​ദേ​ശി ഹ​നീ​ഫ​യു​ടെ ഭാ​ര്യ സ​ക്കീ​ന ബാ​നു(25) ആ​ണ് മ​രി​ച്ച​ത്. ഹ​
താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തിൽ ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കൊ​ടു​വ​ള്ളി പാ​ല​കു​റ്റി സ്വ​ദേ​ശി ഹ​നീ​ഫ​യു​ടെ ഭാ​ര്യ സ​ക്കീ​ന ബാ​നു(25) ആ​ണ് മ​രി​ച്ച​ത്. ഹ​നീ​ഫ​യ്ക്കും ര​ണ്ട് മ​ക്ക​ള്‍​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ചു​ര​ത്തി​ലെ ഒ​ന്നാം വ​ള​വി​ന് സ​മീ​പ​ത്ത് വ​ച്ച് വൈ​കി​ട്ട് നാ​ലി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ചു​രം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പും വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബൈ​ക്കി​ൽ സ​ക്കീ​ന​യു​ൾ​പ്പ​ടെ നാ​ല് പേ​രാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്‌.
More in Latest News :