തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി. മന്ത്രി ആന്റണി രാജു ആണ് ഇക്കാര്യം അറിയിച്ചത്. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാൻ മുൻ വർഷങ്ങളിൽനിന്ന് വിത്യസ്തമായി ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
28ന് മുൻപ് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
28ന് മുൻപ് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.