+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൻ​ഡി മ​റെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് താ​രം ആ​ൻ​ഡി മ​റെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി. റോ​ല​ൻ​ഡ് ഗാ​രോ​സി​ൽ പോ​രി​നി​ല്ലെ​ന്നും വിം​ബി​ൾ​ഡ​ണി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും മ​റെ​യു​ടെ അ​
ആ​ൻ​ഡി മ​റെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് താ​രം ആ​ൻ​ഡി മ​റെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി. റോ​ല​ൻ​ഡ് ഗാ​രോ​സി​ൽ പോ​രി​നി​ല്ലെ​ന്നും വിം​ബി​ൾ​ഡ​ണി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും മ​റെ​യു​ടെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മൂ​ന്ന് ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള മ​റെ 2017-ന് ​ശേ​ഷം ഒ​രു വ​ട്ടം മാ​ത്ര​മാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ക​ളി​ച്ചി​ട്ടു​ള്ള​ത്. 2016-ലെ ​ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട താ​രം തൊ​ട്ട​ടു​ത്ത ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ സെ​മി ഫൈ​ന​ൽ വ​രെ എ​ത്തി​യെ​ങ്കി​ലും സ്റ്റാ​ൻ വാ​വ്‌​റി​ങ്ക​യു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ വീ​ണി​രു​ന്നു.

ഇ​ടു​പ്പെ​ല്ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഫോം ​ന​ഷ്ട​മാ​യ താ​രം ഒ​രു​വേ​ള ലോ​ക റാ​ങ്കിം​ഗി​ൽ 503-ാം സ്ഥാ​ന​ത്തേ​ക്ക് വീ​ണെ​ങ്കി​ലും എ​ടി​പി ചാ​ല​ഞ്ച​ർ, ടൂ​ർ ഇ​വ​ന്‍റു​ക​ളി​ലൂ​ടെ തി​രി​ച്ചെ​ത്തി​യി​രു​ന്നു. നി​ല​വി​ൽ ലോ​ക റാ​ങ്കിം​ഗി​ൽ 42-ാം സ്ഥാ​ന​ത്തു​ള്ള മ​റെ ഗ്രാ​സ് കോ​ർ​ട്ട് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന.
More in Latest News :