+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൾ​ക്ക് മു​സ്‌​ലിം വ​ര​ൻ; വി​വാ​ദം മ​ദം​പൊ​ട്ടി, വി​വാ​ഹം മാ​റ്റി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബി​ജെ​പി നേ​താ​വ് മു​സ്‌​ലിം യു​വാ​വു​മാ​യു​ള്ള മ​ക​ളു​ടെ വി​വാ​ഹം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. ബി​ജെ​പി നേ​താ​വ് യ​ശ്പാ​ൽ ബെ​ന​ത്തി​ന്‍റെ മ​ക​ളു​ടെ വി
ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൾ​ക്ക് മു​സ്‌​ലിം വ​ര​ൻ; വി​വാ​ദം മ​ദം​പൊ​ട്ടി, വി​വാ​ഹം മാ​റ്റി
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബി​ജെ​പി നേ​താ​വ് മു​സ്‌​ലിം യു​വാ​വു​മാ​യു​ള്ള മ​ക​ളു​ടെ വി​വാ​ഹം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. ബി​ജെ​പി നേ​താ​വ് യ​ശ്പാ​ൽ ബെ​ന​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​മാ​ണ് മാ​റ്റി​യ​ത്.

വി​വാ​ഹ ക്ഷ​ണ​പ​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. വ​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ കൂ​ടി സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹം മാ​റ്റി​വ​ച്ച​തെ​ന്ന് യ​ശ്പാ​ൽ ബെ​നം പ​റ​യു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി ഗ​ർ​വാ​ലി​ലാ​യി​രു​ന്നു സം​ഭ​വം.

ഈ ​മാ​സം 28 ന് ​ആ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ത​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ ന​ട​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​ക്കു​ന്നി​ല്ല, അ​തി​നാ​ൽ വി​വാ​ഹം മാ​റ്റി​വ​യ്ക്കു​ക​യാ​ണെ​ന്ന് യ​ശ്പാ​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​വും ഭാ​വി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​വി​വാ​ഹ​ത്തി​ന് ഇ​രു കു​ടും​ബ​വും ത​യാ​റെ​ടു​ത്ത​ത്. അ​തി​നാ​യി ക്ഷ​ണ​പ​ത്ര​ങ്ങ​ളും അ​ടി​ച്ച് വി​ത​ര​ണം ചെ​യ്തു. എ​ന്നാ​ൽ വി​വാ​ഹ​ത്തി​നു​ള്ള ക്ഷ​ണ​ക്ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ പ​ല​ത​ല​ത്തി​ലു​ള്ള എ​തി​ർ​പ്പു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​തെ​ന്നും യ​ശ്പാ​ൽ പ​റ​യു​ന്നു.

വി​വാ​ദം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ത​ൽ​ക്കാ​ലം വി​വാ​ഹ ച​ട​ങ്ങു​ക​ൾ വേ​ണ്ടെ​ന്ന് ഇ​രു വീ​ട്ടു​കാ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ യു​വാ​വു​മാ​യി മ​ക​ളു​ടെ വി​വാ​ഹം സം​ബ​ന്ധി​ച്ച് ഇ​രു​കു​ടും​ബ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :