+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് കാ​ർ​ഡ് കാ​പ​ട്യം: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് കാ​ർ​ഡ് കാ​പ​ട്യ​മാ​ണ്. സ​ർ​ക്കാ​ർ 100 വാ​ഗ്ദാ​നം പേ
സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് കാ​ർ​ഡ് കാ​പ​ട്യം: വി.​ഡി. സ​തീ​ശ​ന്‍
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് കാ​ർ​ഡ് കാ​പ​ട്യ​മാ​ണ്. സ​ർ​ക്കാ​ർ 100 വാ​ഗ്ദാ​നം പോ​ലും പാ​ലി​ച്ചി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ത​ന്നെ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്നും പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഉ​ദ്യോ​ഗ​സ്ഥ​മാ​ര്‍ ത​മ്മി​ല​ടി​യാ​ണെ​ന്നും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വ​കു​പ്പും പ​രി​ശോ​ധി​ച്ചാ​ല്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ വാ​ദ​ത്തി​ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​രം ചെ​യ്ത​തി​ന് പ്ര​തി​പ​ക്ഷ​ത്തെ ആ​ക്ഷേ​പി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും എ​ന്നാ​ല്‍ സ​മ​രം ചെ​യ്യാ​ന്‍ കാ​ര​ണ​മാ​യി പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ ഒ​രു കാ​ര്യ​ത്തി​ന് പോ​ലും മ​റു​പ​ടി പ​റ​യാ​ന്‍ മു​ഖ്യ​മ​ന്ത്രി ധൈ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.
More in Latest News :