+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ മാ​ർ​ട്ടി​ൻ ആ​മി​സ് അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ഇം​ഗ്ലി​ഷ് നോ​വ​ലി​സ്റ്റ് മാ​ർ​ട്ടി​ൻ ആ​മി​സ്(73) അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ വ​സ​തി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കാ​ൻ​സ
പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ മാ​ർ​ട്ടി​ൻ ആ​മി​സ് അ​ന്ത​രി​ച്ചു
ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ ഇം​ഗ്ലി​ഷ് നോ​വ​ലി​സ്റ്റ് മാ​ർ​ട്ടി​ൻ ആ​മി​സ്(73) അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ വ​സ​തി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ആ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കാ​ൻ​സ​ർ രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നാ​യ കിം​ഗ്സ്‌​ലി ആ​മി​സി​ന്‍റെ മ​ക​നാ​യി 1949-ൽ ​ജ​നി​ച്ച മാ​ർ​ട്ടി​ൻ നി​ര​വ​ധി നോ​വ​ലു​ക​ളും സാ​ഹി​ത്യ​കൃ​തി​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. "റേ​ച്ച​ൽ പേ​പ്പേ​ഴ്സ്' എ​ന്ന കൃ​തി​യി​ലൂ​ടെ സാ​ഹി​ത്യ​ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ച ആ​മി​സി​നെ പ്ര​ശ​സ്ത​നാ​ക്കി​യ​ത് 1984-ൽ ​പു​റ​ത്തി​റ​ങ്ങി​യ "മ​ണി' എ​ന്ന നോ​വ​ലാ​ണ്.

ഒ​രു ഹോ​ളി​വു​ഡ് ചി​ത്രം ഒ​രു​ക്കാ​നു​ള്ള ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ ശ്ര​മ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ ആ​ത്മ​ക​ഥാം​ശം ഉ​ള്ള​താ​യി​രു​ന്നു. "സാ​റ്റേ​ൺ 3' എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്ക​വേ താ​ൻ നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് നോ​വ​ലി​ൽ നി​റ​ഞ്ഞ​ത്. 1989-ൽ ​പു​റ​ത്തി​റ​ങ്ങി​യ "ല​ണ്ട​ൻ ഫീ​ൽ​ഡ്സ്' ആ​മി​സി​ന്‍റെ മ​റ്റൊ​രു പ്ര​ശ​സ്ത നോ​വ​ലാ​ണ്.
More in Latest News :